Kerala Blasters Coach Says We Have Improve On Defending
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്നം സെറ്റ് പീസുകള്‍ ഡിഫന്‍ഡ് ചെയ്യാന്‍ ആവാത്തതാണെന്ന് പരിശീലകന്‍ ഈല്‍കോ ഷറ്റോരി. കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയ ഗോളുകളില്‍ ഭൂരിഭാഗവും സെറ്റ് പീസുകളില്‍ നിന്നായിരുന്നു.